എളേറ്റിൽ : എളേറ്റിൽ ജി.എം.യു.പി. സ്കൂളിൽ വായന വാരത്തോടനുബന്ധിച്ച് പുസ്തക പ്രദർശനവും കുട്ടികൾ നിർമ്മിച്ച വായന സാമഗ്രികളുടെ പ്രദർശനവും നടന്നു. 
ഹെഡ്മാസ്റ്റർ എം.വി അനിൽകുമാർ ഉദ്ഘാടനം ചെയ്ത ചടങ്ങിന് എംടി അബ്ദുൽ സലീം, വിസി അബ്ദുറഹ്മാൻ, എൻ പി മുഹമ്മദ്, ടി.പി സിജില,  സുൽഫത്ത്   സി  എന്നിവർ നേതൃത്വം നൽകി.
Tags:
EDUCATION