താമരശ്ശേരി:തച്ചംപൊയിൽ ബ്യൂട്ടി സോൺ സലൂൺ ഉടമ എം.കെ അബ്ദുൽ ഷബീർ (41) മരണപ്പെട്ടു.
പിതാവ്:മൊടേരുകുന്നുമ്മൽ അയമു. മാതാവ് :ആയിശ. ഭാര്യ:സെറീന കൊയിലാണ്ടി. മക്കൾ: ഫാത്തിമ ഫിസ (എം.ജെ.എച്ച്.എസ്.എസ്.എളേറ്റിൽ ക്ലാസ് 10 ),മിൻഹ ഫാത്തിമ ( ജി.എം.യു.പി.എസ്. പൂനൂർ ക്ലാസ് 6),
മുഹമ്മദ് സഹ്ജിന് (LKG ചോയിമഠം എൽ.പി സ്കൂൾ).
സഹോദരൻ:ഫാരിസ് ദുബായ്.
മയ്യിത്ത് നമസ്ക്കാരം ഇന്ന് രാവിലെ 9.30ന് പുത്തൻതെരുവിൽ ജുമാ മസ്ജിദിലും, 10 മണിക്ക് ഒതയോത് ജുമാ മസ്ജിദിലും.
Tags:
OBITUARY