എളേറ്റിൽ : പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി മെക്സവൻ ക്ലബ്ബ് എളേറ്റിൽ സംഘടിപ്പിച്ച വൃക്ഷത്തൈ നടീൽ ഉദ്ഘാടനം കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് മെമ്പർ പ്രിയങ്ക കരൂഞ്ഞിയിൽ നിർവഹിച്ചു.
ചെറ്റക്കടവ് മിനി സ്‌റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ഒ.പി കോയ അധ്യക്ഷനായി. ജനറൽ കൺവീനർ മുജീബ് ചളിക്കോട്, കോഡിനേറ്റർ ഇസ്ഹാഖ് പൂക്കോട്, മുജീബ് കൈപ്പാക്കിൽ, നിയാസ്, ഇഖ്ബാൽ, ജലീൽ എന്നിവർ സംബന്ധിച്ചു.
Tags:
ELETTIL NEWS