എളേറ്റിൽ : ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി എളളേറ്റിൽ ഹോസ്പിറ്റൽ അകാദമിയിൽ വൃക്ഷതൈ നട്ടു. ഹോസ്പിറ്റൽ കോമ്പൗണ്ടിൽ നടന്ന പരിപാടിയിൽ മാനേജിങ് പാർട്ണർ ജംഷീന സലീം, വൈസ് പ്രിൻസിപ്പൽ പ്രിൻസി.കെ എന്നിവർ നേതൃത്വം നൽകി.
കൊ ഓർഡിനേറ്റർ ഫാഹിസ്. കെ. ടി പരിസ്ഥിതി സന്ദേശം നൽകി.പരിപാടിയിൽ ഓരോ വിദ്യാർത്ഥികളും എല്ലാ പരിസ്ഥിതി ദിനത്തിലും ഓരോ വൃക്ഷതൈ നടുമെന്നും പ്രതിജ്ഞ ചെയ്തു.
Tags:
ELETTIL NEWS