കൊടുവള്ളി: കൊടുവള്ളി പോലീസ് സ്റ്റേഷൻ പരിധിയിലെ കൊടുവള്ളി ടൗൺ (ബസ് സ്റ്റാൻ്റ്, MPC ജംഗ്ഷൻ, ദേശീയപാത ), നരിക്കുനി, ഓമശ്ശേരി, എളേറ്റിൽ വട്ടോളി എന്നിവിടങ്ങളിലാണ് കൊട്ടിക്കലാശം നടത്തേണ്ടതില്ലായെന്ന് സർവ്വകക്ഷി യോഗം തീരുമാനിച്ചത്.
തീരുമാനം ലംഘിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കൊടുവള്ളി ഇൻസ്പെക്ടർ അറിയിച്ചു.
Tags:
KODUVALLY