Trending

ചക്കാലക്കൽ ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പലായി സിറാജുദ്ദീൻ മാസ്റ്റർ ചാർജ്ജ്‌ എടുത്തു.

മടവൂർ:മടവൂർ ചക്കാലക്കൽ ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പലായി എളേറ്റിൽ വട്ടോളി സിറാജുദ്ദീൻ മാസ്റ്റർ ചാർജ്ജ്‌ എടുത്തു.

ചടങ്ങിൽ പഞ്ചായത്ത് പ്രസിഡണ്ട് സന്തോഷ് മാസ്റ്റർ, മാനേജർ പി കെ സുലൈമാൻ മാസ്റ്റർ, ബ്ലോക്ക്  പഞ്ചായത്ത് മെമ്പർ സെലീന സിദ്ധീഖലി,മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രാഘവൻ അടുക്കത്ത്,ഹെഡ്മാസ്റ്റർ ശാന്തകുമാർ മാസ്റ്റർ,ഡെപ്യൂട്ടി എച്ച് എം മനോഹരൻ മാസ്റ്റർ ,എച്ച്. റസ്റ്റം മാസ്റ്റർ ,പി.ടി.എ അംഗങ്ങളും സ്റ്റാഫ് അംഗങ്ങളും  സന്നിഹിതരായിരുന്നു.
Previous Post Next Post
3/TECH/col-right