Trending

കാണ്മാനില്ല

പൂനൂർ: പൂനൂർ കാന്തപുരം സ്വദേശി മുഹമ്മദ് സിനാൻ (19 ) എന്നയാളെ 2024 മാർച്ച്‌ 11 മുതൽ കാൺമാനില്ല.ഉയരം 5 അടി.


നരിക്കുനി കാരുകുളങ്ങര ബദരിയ്യ കോളേജിലെ വിദ്യാർത്ഥിയാണ്.

ഇദ്ദേഹത്തെ കണ്ടെത്തുന്നവർ തൊട്ടടുത്ത പോലീസ് സ്റ്റേഷനിലോ, താഴെ കാണുന്ന നമ്പറിലോ ബന്ധപ്പെടുക.

+918089993811.

8:00pm
Previous Post Next Post
3/TECH/col-right