കോഴിക്കോട് : കേരള ജലഅതോററ്റിയുടെ പെരുവണ്ണാമുഴി ജല ശുദ്ധീകരണശാലയിൽ നിന്നുള്ള പൈപ്പ്ലൈനിൽ കുണ്ടായിതോട് റയിൽവേ ക്രോസിങ്ങിനു സമീപം അടിയന്തിര അറ്റകുറ്റപ്പണി നടക്കുന്നതിനാൽ മാർച്ച് 18 തിങ്കൾ,19 ചൊവ്വ എന്നീ ദിവസങ്ങളിൽ നരിക്കുനി പഞ്ചായത്ത് ഉൾപ്പെടെ 13 പഞ്ചായത്തുകളിൽ കക്കയത്ത് നിന്നുള്ള (ജൽജീവൻ,ജപ്പാൻ)കൂടി വെള്ളവിതരണം പൂർണ്ണമായും മുടങ്ങുമെന്ന് മാന്യ ഉപഭോക്താക്കളെ അറിയിക്കുന്നു.
ഉപഭോക്താക്കൾ ആവശ്യമായ മുൻകരുതൽ എടുക്കണമെന്ന് ജല അതോററ്റി അറിയിച്ച വിവരം മാന്യ ഉപഭോക്കാക്കളുടെ ശ്രദ്ധയിൽപ്പെടുത്തുന്നു
Tags:
NARIKKUNI