HomeOBITUARY യുവാവ് കുഴഞ്ഞുവീണ് മരിച്ചു. നരിക്കുനി:ചെമ്പക്കുന്നുമ്മൽ കാരപ്പകുഴിയിൽ അസീസിന്റെ മകൻ ജർഫി (35) മരണപെട്ടു, ഇന്ന് വൈകിട്ടോടെ വീട്ടിൽ കുഴഞ്ഞു വീഴുകയായിരുന്നു .ഉടനെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. Tags: OBITUARY Facebook Twitter