HomeOBITUARY തടി ദേഹത്തു തെറിച്ചു വീണ് തൊഴിലാളി മരിച്ചു കട്ടിപ്പാറ: കട്ടിപ്പാറയിൽ മരംമുറിക്കുന്നതിനിടെ തടി ദേഹത്തു തെറിച്ചു വീണ് തൊഴിലാളി മരിച്ചു. ചെമ്പ്രകുണ്ട സ്വദേശി അബ്ദുൽ സത്താർ (50) ആണ് മരണപ്പെട്ടത്.ഇന്നു രാവിലെ 11 മണിയോടെയായിരുന്നു അപകടം.ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുറിഞ്ഞു വീണ മരം തെറിച്ച് ദേഹത്തു പതിച്ചാണ് അപകടം. Tags: OBITUARY Facebook Twitter