കൊടുവള്ളി:സൗത്ത് കൊടുവള്ളിയില്‍ ബൈക്ക് പോസ്റ്റിലിടിച്ച് രണ്ട് മരണം. ഇന്ന് പുലര്‍ച്ചെയാണ് സംഭവം.ബാലുശ്ശേരി കിനാലൂർ സ്വദേശി ജാസിർ,കണ്ണാടിപ്പൊയിൽ സ്വദേശി അഭിനന്ദ് എന്നിവരാണ് മരിച്ചത്.
മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ആണ് ഉള്ളത്.
അപകട സ്ഥലത്ത് നിന്നും ലഭിച്ച ഇവരുടെ ഫോണ്‍ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ആളെ തിരിച്ചറിഞ്ഞത്.