പൂനൂർ:പൂനൂർ കക്കാട്ടുമ്മൽ നമ്പ്യാർ കണ്ടി പരേതനായ തറുവെയ് ഹാജിയുടെ മകൻ ഷംസു (47) നിര്യാതനായി.
മാതാവ്: ഖദീജ .ഭാര്യ:ഹഫ്സത്ത് പരപ്പൻപൊയിൽ. മക്കൾ: ഷഹാം, ഹിദാഷ്, ഷാദിൻ, ഫാത്തിമ.
സഹോദരങ്ങൾ: എൻ.കെ.മുഹമ്മദ് മാസ്റ്റർ (ഹെഡ്മാസ്റ്റർ ജി.എം.എൽ .പി. സ്കൂൾ പൂനൂർ) എൻ.കെ.അബ്ദുൽ ലത്തീഫ് ചീനി മുക്ക് ( മക്ക) എൻ.കെ.അബ്ദുൽ മജീദ് ഞാറപ്പൊയിൽ (മക്ക), ആമിന മടപ്പള്ളി ചേപ്പാല, അലീമ പള്ളിപ്പറമ്പ് ഞാറപ്പൊയിൽ, ഫാത്തിമ പി.കെ.സി, ആയിഷ ടീച്ചർ (ഹെഡ്മിസ്ട്രസ്, തേക്കും തോട്ടം എ.എം.എൽ.പി.സ്കൂൾ).
മയ്യിത്ത് നിസ്കാരം ഇന്ന് രാവിലെ 10 മണിക്ക് ഞേറപൊയിൽ ജുമാമസ്ജിദിൽ.
Tags:
OBITUARY