എളേറ്റിൽ:കിഴക്കേത്ത് ഗ്രാമപഞ്ചായത്ത് പതിനാറാം വാർഡിലൂടെ കടന്നു പോവുന്ന തറോൽ - കളുക്കാം ചാലിൽ - പുലിവലം അംഗണവാടി റോഡ് എം.കെ.രാഘവൻ എം.പി യുടെ ആസ്തി ഫണ്ടിൽ ഉൾപ്പെടുത്തി നടത്തുന്ന പ്രവൃത്തി ഉൽഘാടനം കിഴക്കോത്ത് പഞ്ചായത്ത് പ്രസിഡണ്ട് സാജിദത്ത് നിർവ്വഹിച്ചു.
ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി. എം. രാധാകൃഷ്ണൻ,പി. വി. മുഹമ്മദ്, സി. സുബൈർ മാസ്റ്റർ, ഖമറുദ്ധീൻ മാസ്റ്റർ,പി. ടി. കലാം, പി. ബഷീർ എന്നിവർ സന്നിഹിതരായി.
Tags:
ELETTIL NEWS