Trending

മരണം:ചുടലക്കണ്ടിയിൽ കദീജ

കൊടുവള്ളി:കിഴക്കോത്ത് പുത്തലത്ത് പറമ്പ് പരേതനായ ചുടലക്കണ്ടി അബ്ദുറഹിമാൻകുട്ടി എന്നവരുടെ ഭാര്യ കദീജ (77) മരണപ്പെട്ടു

മക്കൾ:അബ്ദുൽ മജീദ്, അബ്ദുൽ ഖാദർ , അബ്ദുൽ റഹീം ( ബഹ്റൈൻ  ), മുഹമ്മദലി,   അബ്ദുൽ റസാക്ക്  ( ബഹറൈൻ) , ആയിഷക്കുട്ടി നടമ്മൽ പൊയിൽ,  സീനത്ത് കച്ചേരിമുക്ക് ,  റംല പത്താം മയിൽ. മരുമക്കൾ :മൂസ ഹാജി നടമ്മൽ പൊയിൽ ,  റഷീദ് കച്ചേരിമുക്ക് , സിദ്ദീഖ്  പത്താം മയിൽ ,  സൈനബ പന്നൂർ ,  ജലീന മച്ചക്കുളം,  റഹ്മത്ത് അമ്പലപ്പാട്,  ഹസീന വെണ്ണക്കാട്, റംസീന പനങ്ങാട്.

മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 8 മണിക്ക്  പുത്തലത്ത് പറമ്പ് പള്ളിയിലും,  8.30 ന്  കിഴക്കോത്ത് ജുമാഅത്ത് പള്ളിയിലും.

പുത്തലത്ത് പറമ്പ് കുയ്യടിയിൽ റസാക്കിന്റെ വീട്ടിലാണ് മയ്യിത്ത് ഉള്ളത്.


Previous Post Next Post
3/TECH/col-right