Trending

സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് ജനുവരി 27ന് അവധി

തിരുവനന്തപുരം:സംസ്ഥാനത്ത് ജനുവരി 27ന് സ്‌കൂളുകള്‍ക്ക് അവധി. അധ്യാപകരുടെ ക്ലസ്റ്റർ യോഗം നടക്കുന്നതിനാലാണ് അവധിപ്രഖ്യാപിച്ചത്.

പൊതുവിദ്യാഭ്യാസ ഡയറക്ടർ ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കി. ഒന്ന് മുതല്‍ പത്തുവരെയുള്ള ക്ലാസുകള്‍ക്കാണ് അവധി.
Previous Post Next Post
3/TECH/col-right