Trending

മെഗാ മെഡിക്കൽ ക്യാമ്പ് നടത്തി.

കത്തറമ്മൽ: കത്തറമ്മൽ സാന്ത്വന കേന്ദ്രവും ഷാഫി മർമ്മ ചികിൽസാലയും സംയുക്തമായി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പും  സൗജന്യ മരുന്ന് വിതരണവും നടത്തി. യൂണിറ്റ് മുസ്ലിം ജമാഅത്ത് പ്രസിഡന്റ് മുഹമ്മദ് ബാഖവി അധ്യക്ഷത വഹിച്ചു.

ഷഫീഖ് മാസ്റ്റർ സ്വാഗതവും, ഡോക്ടർ അബൂബക്കർ സിദ്ദീഖ് ബോധവൽക്കരണ ക്ലാസിന് നേതൃത്വവും നൽകി. സൗജന്യ മരുന്ന് വിതരണവും രോഗ നിർണ്ണയവും നിരവധി രോഗികൾക്ക് ആശ്വാസമായി.
Previous Post Next Post
3/TECH/col-right