Trending

മലബാർ ക്രിസ്ത്യൻ കോളേജ് പൂർവ്വവിദ്യാർത്ഥി സംഗമം നാളെ.

മലബാർ ക്രിസ്ത്യൻ കോളേജ് പൂർവ്വവിദ്യാർത്ഥി സംഗമം  ഡിസംബർ 29 ന് വെള്ളിയാഴ്ച വിവിധ പരിപാടികളോട് കൂടി മലബാർ ക്രിസ്ത്യൻ കോളേജ് പൂർവ്വവിദ്യാർത്ഥി സംഗമം നാളെ ക്യാമ്പസ്സിൽ നടക്കും. ഔദ്യോഗിക പൂർവ്വവിദ്യാർത്ഥി സംഘടന എ എം സി സിയാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. 

രാവിലെ 10 മണി മുതൽ രജിസ്റ്റേഷൻ ആരംഭിക്കും.സ്കോളർഷിപ് വിതരണം,  കോറിഡോർ ബാൻഡ്, ഈസ്റ്റേൺ ഓർക്കസ്ട്ര, 'തത്വ' ബാൻഡ് എന്നിവ ഉൾപ്പെടെ രാത്രി 9 വരെ നീളുന്ന വ്യത്യസ്ത പരിപാടികൾ ഉണ്ടായിരിക്കുന്നതാണ്.

ബന്ധപ്പെടേണ്ട നമ്പർ : 9447393399   9847532488,
Previous Post Next Post
3/TECH/col-right