Trending

മരണം :പൊമ്പ്രമലയിൽ ആമിന

എളേറ്റിൽ:പൊമ്പ്രമലയിൽ പരേതനായ  പി.യം.സി അബൂബക്കറിൻ്റെ ഭാര്യ ആമിന (71)  നിര്യാതയായി.

മക്കൾ:മുഹമ്മദലി, ഉമ്മർ, സുഹറ, ഷറീന. മരുമക്കൾ:അബൂബക്കർ പന്നൂർ, അഷ്റഫ് തണ്ണിക്കുണ്ടുങ്ങൽ, ആരിഫ താമരശ്ശേരി, ഫസ്ലീന ചെറുവറ്റക്കടവ്.

മയ്യിത്ത് നിസ്കാരം ഇന്ന് രാവിലെ 9 മണിക്ക് എളേറ്റിൽ ന്യൂ ജുമാ മസ്ജിദിൽ.
Previous Post Next Post
3/TECH/col-right