Trending

മരണം:നടുക്കണ്ടി ഫരീദ (43)

കൊടുവള്ളി:കച്ചേരിമുക്ക് കാവിലുമ്മാരം  താമസിക്കും മലയിൽ അബ്ദുറഹിമാന്റെ (ബഹ്‌റൈൻ) ഭാര്യ ഫരീദ (43) നിര്യാതയായി.

പിതാവ് :  നടുക്കണ്ടി അബ്ദുല്ല മുസ്ലിയാർ വി.ഒ.ടി. മാതാവ് : സൈനബ (കൊടുവള്ളി). മക്കൾ: അബ്ദുൽ ബാസിത്, അബ്ദുൽ മുഖ്സിത്ത്, (പ്ലസ്ടു  വിദ്യാത്ഥി ജി.എച്ച്. എസ് പന്നൂർ ) ഫാത്തിമ ലുബാബ ( ഏഴാം ക്ലാസ് വിദ്യാത്ഥിനി  , സി.എം സെന്റർ മടവൂർ ). ആയിശ അബ്റാർ .

സഹോദരങ്ങൾ മാഷിത ഓമശ്ശേരി, ആബിദ  ചെന്നലോട് , അബൂ വാഇൽ (ബഹ്‌റൈൻ), ആലിയ കരിമ്പിലോട്ട് കുണ്ട, നുഅയ്മ കപ്പുറം, അഫ്ര കോളിക്കൽ, താഹ.
     
മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് മടവൂർ കുന്നത്ത് ജുമാ മസ്ജിദിൽ.
Previous Post Next Post
3/TECH/col-right