ഡിസംബർ 1 മുതൽ 3 വരെ കൊല്ലത്ത് നടക്കുന്ന സംസ്ഥാന ഫെൻസിങ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ജില്ലാ ബോയ്സ് ടീമിനെ ഹിമായത്തുൽ ഇസ്ലാം ഹയർ സെക്കന്ററി സ്കൂളിലെ സി. ഹുദൈഫ് അഹമ്മദും ഗേൾസ് ടീമിനെ എളേറ്റിൽ എം. ജെ ഹയർ സെക്കന്ററി സ്കൂളിലെ റാനിയ ഫാത്തിമയും നയിക്കും.
ബോയ്സ് ടീം അംഗങ്ങൾ : യു. പി ഡാനിഷ് റഹ്‌മാൻ (വൈസ് ക്യാപ്റ്റൻ ) റിഹാൻ താരിഖ്, കെ. മുഹമ്മദ് ദഹബ്, ടി. ടി മുഹമ്മദ് ദിൽഷാഹ്, പി. വി മിറാഷ് ഗഫൂർ, മെഹർ മൂസ, ഇ. മുഹമ്മദ് മിസ്ബാഹ്, യു. അഷ്‌ബിൻ മുഹമ്മദ്, വി. പി ദിൽഹാസ്, എൻ. ഏ അബ്ദുൽ ബാസിത്, കെ. അരുൺ ദേവ്, സി. റസിൻ ഫർഹാൻ, പി. ടി മുഹമ്മദ് ദിൽഫാൻ, കെ.സഞ്ജിദ് മുഹമ്മദ്, നാഫിഹ് അമീൻ
കോച്ച് : പി. ഷഫീഖ്
മാനേജർ : സി. ടി ഇൽയാസ്
ഗേൾസ് ടീം അംഗങ്ങൾ : ഫിന തൻഷിൻ (വൈസ് ക്യാപ്റ്റൻ), പി. നജ ഫാത്തിമ, സയ്യിദത്ത് സ്വഫ ഫാത്തിമ, സി. സാരിയ, പി. കെ അമൃത, കെ. കെ ഫാത്തിമ തഹാനി, സി. പി നിയ ഫാത്തിമ, പി. പി ഫാത്തിമ റഷ, കെ. ദേവിക, സി. പി റിനിയ ഫാത്തിമ
കോച്ച് : പി. പി ബഫീർ
മാനേജർ : ബുഷ്‌റ
Tags:
SPORTS