Trending

മരണം:പൊയിൽ മറിയ (75)

എളേറ്റിൽ:എളേറ്റിൽ വട്ടോളി പരേതനായ  പൊയിൽ അബ്ദുള്ളയുടെ ഭാര്യ മറിയ (75) നിര്യാതയായി.

മക്കൾ: പൊയിൽ അബൂബക്കർ (പക്കർ), സുലൈമാൻ (അഷ്റഫ്),  പാത്തുമ്മേയി.
മരുമക്കൾ:സുബൈദ (പേരാമ്പ്ര) തസ് ലീന (വീര്യമ്പ്രം), ഖാദർ (വെള്ളയിൽ).

മയ്യിത്ത് നിസ്ക്കാരം ഇന്ന് വൈകുന്നേരം 5 മണിക്ക് എളേറ്റിൽ ടൗൺ ജുമാ മസ്ജിദിലും,5.30ന് കാഞ്ഞിരമുക്ക് ജുമാ മസ്ജിദിലും.
Previous Post Next Post
3/TECH/col-right