Trending

മരണം:കുന്നത്താം കണ്ടി ഹംസ ഹാജി (89).

പൂനൂര്‍:മങ്ങാട്  പൂപ്പൊയില്‍  കുന്നത്താം കണ്ടി ഹംസ ഹാജി  (89) നിര്യാതനായി 

ഭാര്യ : ഖദീജ. മക്കള്‍:മുഹമ്മദലി,ആശിഖ് ലത്വീഫി,ഫാത്തിമ,സക്കീന,സൗദ. മരുമക്കള്‍:അബൂബക്കര്‍  ആലങ്ങാപൊയില്‍,
നാസര്‍ ഇയ്യാട്,സല്‍മ  എളേറ്റില്‍ വട്ടോളി,
ആശൂറ  പറമ്പില്‍ ബസാര്‍,പരേതനായ നെല്ലിക്കല്‍ അഹമ്മദ് കുട്ടി മാസ്റ്റര്‍

മയ്യിത്ത്  നിസ്കാരം  ഇന്ന്  രാവിലെ  11:30ന് മങ്ങാട്  ജുമാ മസ്ജിദില്‍.

Previous Post Next Post
3/TECH/col-right