നരിക്കുനി: നരിക്കുനി പാലങ്ങാട് പതിനഞ്ചാം വാർഡ് മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് ചേലാരി കുഴിയിൽ അബൂബക്കർ ഹാജി( 65) മരണപ്പെട്ടു.
ഭാര്യ:സുലൈഖ. മക്കൾ: സാജിദത്ത് (കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്),ഷമീർ (അണിയറ വാടക സ്റ്റോർ എലവന്തിപൊയിൽ),
സജ്ജാദ് അബൂബക്കർ (ദുബായ്),ഷജീറ.
മയ്യിത്ത് നിസ്ക്കാരം ഇന്ന് രാവിലെ 11:30 ന് കുട്ടമ്പൂർ സലഫി മസ്ജിദിലും,12 മണിക്ക് വീര്യമ്പ്രം ജുമാ മസ്ജിദിലും.
Tags:
OBITUARY