ഈർപ്പോണ: ഈർപ്പോണ മഹല്ല് ഖാസി പുത്തൻപുരയിൽ പി.പി അബൂബക്കർ മുസ്ല്യാർ (80 ) മരണപ്പെട്ടു.
ഭാര്യ :ആയിഷ. മക്കൾ: അബ്ദുൽ ഖാദർ (റഫീഖ് ) എളേറ്റിൽ ,നൗഫൽ അഹ്സനി ഈർപ്പോണ,പി.പി.ഷാഫിഈർപ്പോണ,.സുഹറ ആവിലോറ, സാബിറ പന്നൂർ,നസീമ ഈർപ്പോണ,നഫീസ കട്ടിപ്പാറ. മരുമക്കൾ: ഉമ്മർ ഹാജി ആവിലോറ, അബൂബക്കർ പന്നൂർ, ആരിഫ് പൂനൂർ, റഷീദ് കട്ടിപ്പാറ,റുഖിയ പൂനൂർ, ഫസീല പന്നൂർ, അമീറ ഓമശ്ശേരി.
മയ്യിത്ത് നിസ്ക്കാരം ഇന്ന് ഉച്ചക്ക് ഒരു മണിക്ക് ഈർപ്പോണ പുഴമ്പുറം ജുമാ മസ്ജിദിൽ.
Tags:
OBITUARY