എളേറ്റിൽ:എളേറ്റിൽ കാഞ്ഞിരമുക്ക് (നീരാട്ടുപാറ) കണ്ണഞ്ചേരി അബ്ബാസ് (61) നിര്യാതനായി.
പിതാവ്:പരേതനായ ഉപ്പോയിൻ ഹാജി. മാതാവ്:പരേതയായ ഫാത്തിമ. ഭാര്യ: ബുഷ്റ. മക്കൾ: മുഹമ്മദ് നസൽ (വിദ്യാർത്ഥി, കാനഡ), മുഹമ്മദ് നിസാം(വിദ്യാർത്ഥി, വാദി ഹുസ്ന സ്കൂൾ എളേറ്റിൽ, ഫാത്തിമ തസിൻ (ബി ഡി എസ് വിദ്യാർത്ഥിനി, മൈസൂർ).
മയ്യിത്ത് നിസ്കാരം നാളെ രാവിലെ 8 മണിക്ക് എളേറ്റിൽ കാഞ്ഞിരമുക്ക് ജുമാ മസ്ജിദിൽ.
Tags:
OBITUARY