Trending

മരണം:ഒഴുക്കോട്ട് കണ്ടി കുഞ്ഞഹമ്മദ് ഹാജി (85)

കുട്ടമ്പൂർ : റിട്ട: റെയിൽവെ ഉദ്യോഗസ്ഥൻ ഒഴുക്കോട്ട് കണ്ടി കുഞ്ഞഹമ്മദ് ഹാജി (85) നിര്യാതനായി.

ഭാര്യ: പരേതയായ കവുങ്ങിൻ തോട്ടത്തിൽ സൈനബ ഹജ്ജുമ്മ. മക്കൾ :മുജീബ് (അബ്ഹ),ഫൈസൽ ലിംറ. മരുമക്കൾ: ഷാഹിദ പാലാഴി ; ഷാമില കൂരാച്ചുണ്ട്.

മയ്യിത്ത് നിസ്കാരം നാളെ (വ്യാഴം) രാവിലെ 8.30 ന് കുട്ടമ്പൂർ സുന്നി മസ്ജിദിലും,9 മണിക്ക് വീര്യമ്പ്രം ജുമാ മസ്ജിദിലും.
Previous Post Next Post
3/TECH/col-right