Trending

കോഴിക്കോട് ജില്ലയിൽ നിയന്ത്രണങ്ങൾ നിലവിൽ വന്നു.

🎀 ജില്ലയിൽ ഉത്സവങ്ങൾ,പള്ളി പെരുന്നാളുകൾ അതുപോലുള്ള മറ്റ് പരിപാടികൾ എന്നിവയിൽ ജനങ്ങൾ കൂട്ടത്തോടെ പങ്കെടുക്കുന്നത് ഒഴിവാക്കി ചടങ്ങുകൾ മാത്രമായി നടപ്പിലാക്കേണ്ടതാണ്.


🎀 വിവാഹം,റിസപ്ഷൻ തുടങ്ങിയ മുൻകൂട്ടി നിശ്ചയിച്ച പരിപാടികൾ പരമാവധി പൊതുജന പങ്കാളിത്തം പരമാവധി കുറച്ച് പ്രോട്ടോക്കോൾ അനുസരിച്ച് ചുരുങ്ങിയ ആളുകളെ ഉൾപ്പെടുത്തി നടത്തേണ്ടതും ഇത് സംബന്ധിച്ച് ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിൽ അറിയിച്ച് മുൻകൂർ അനുമതി വാങ്ങേണ്ടതാണ്.

🎀 പൊതു ജനങ്ങൾ ഒത്ത് ചേരുന്ന നാടകം പോലുള്ള കലാ സാംസ്കാരിക പരിപാടികൾ,കായിക മത്സരങ്ങൾ എന്നിവ മാറ്റി വെക്കേണ്ടതാണ്.

🎀 പൊതുയോഗങ്ങൾ,പൊതുജന പങ്കാളിത്തം ഉണ്ടാകുന്ന പൊതുപരിപാടികൾ എന്നിവ മാറ്റി വെക്കേണ്ടതാണ്.

🎀 നിപ്പ രോഗബാധയുമായി ബന്ധപ്പെട്ട് വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ പോലീസ് വകുപ്പ് നടപടികൾ സ്വീകരിക്കും

🎀 പൊതുയോഗങ്ങൾ,പൊതുജന പങ്കാളിത്തം ഉണ്ടാകുന്ന പൊതുപരിപാടികൾ എന്നിവ മാറ്റി വെക്കേണ്ടതാണ്.

🎀 നിപ്പ രോഗബാധയുമായി ബന്ധപ്പെട്ട് വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ പോലീസ് വകുപ്പ് നടപടികൾ സ്വീകരിക്കും


Previous Post Next Post
3/TECH/col-right