Trending

അധ്യാപക നിയമനം

പൂനൂർ ഗവ: ഹയർ സെക്കണ്ടറി സ്ക്കൂളിൽ ഒഴിവുള്ള HSST (Jr) മാത്തമാറ്റിക്സ് വിഷയത്തിൽ ദിവസ വേതന അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു.

യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം സെപ്റ്റംബർ 26 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ഹയർ സെക്കണ്ടറി ഓഫീസിൽ വെച്ചു നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്
                        
Previous Post Next Post
3/TECH/col-right