താമരശ്ശേരി: പരപ്പൻ പൊയിൽ കാരാട്ട് മുനീർ (46) അന്തരിച്ചു.
പിതാവ്: കാരാട്ട് സി മൊയ്തീൻ. മാതാവ്: പാത്തുമ്മ. ഭാര്യ: സാജിത. മക്കൾ: അജ്മൽ, ബത്തൂൽ, ബദൂദ്.
സഹോദരങ്ങൾ : മുഹമ്മദ് അലി (അന്ധ വിദ്യാലയം മങ്കട), റഷീത് ( ഫോറെസ്റ്റ് ഓഫീസർ വയനാട് ), മനാഫ് ( സൗദി ), താഹിറ.
ഖബറടക്കം ഇന്ന് വാവാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
Tags:
OBITUARY