എളേറ്റിൽ:എളേറ്റിൽ വട്ടോളിയിലെ കോഴിക്കടയിൽ നിന്നും കൂടിന്റെ പൂട്ട് തകർത്ത് കോഴികളെ മോഷ്ടിച്ചു. എളേറ്റിൽ വട്ടോളിയിലെ ABR ചിക്കൻസ്റ്റാളിൽ ഇന്നലെ രാത്രിയാണ് സംഭവം.
പതിനഞ്ചിലേറെ കോഴികളെ നഷ്ടപ്പെട്ടതായും, രാത്രിയിൽ കടയുടെ സമീപത്തു മദ്യപാനികളുടെ വിളയാട്ടമാണെന്നും കടയുടമ പറഞ്ഞു.സംഭവത്തിൽ കൊടുവള്ളി പോലീസിൽ പരാതി നൽകി.
Tags:
ELETTIL NEWS