എളേറ്റിൽ:എളേറ്റിൽ വട്ടോളി ടൗൺ ജുമാ
മസ്ജിദിൽ നിന്നും ജുമാ
നിസ്കാര സമയത്ത് അഴിച്ചു
വെച്ചിരുന്ന റോളക്സ് വാച്ച്
കൈക്കലാക്കി കടന്നു കളയാൻ
ശ്രമിച്ച മോഷ്ടാവിനെ പളളിയിൽ ഉണ്ടായിരുന്നവർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു.
പൂനൂർ അളിയൻ കണ്ടി
അനീഷിനെയാണ് മോഷ്ടിച്ച വാച്ച്
സഹിതം പോലീസിൽ ഏൽപ്പിച്ചത്.
കൊടുവള്ളി പോലീസ്
കേസെടുത്തു.
Tags:
ELETTIL NEWS