Trending

പനയിൽ നിന്ന് വീണ് യുവാവിന് മരിച്ചു.

നരിക്കുനി:പനയിൽ നിന്നും വീണ് യുവാവ് മരിച്ചു. നെടിയനാട് കീരിക്കണ്ടിപുറായിൽ സുർജിത്ത് (36) ആണ് മരിച്ചത്.

ഇന്നലെ രാവിലെ പാലങ്ങാട് ഭാഗത്ത് നിന്നും ജോലിക്കിടെ പനയിൽ നിന്നും വീഴുകയായിരുന്നു.ഉടനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈകിട്ടോടെ മരണപ്പെടുകയായിരുന്നു.

അച്ചൻ: പരേതനായ ചെക്കിണി
അമ്മ: കമലം. ഭാര്യ: സൗമ്യ.മക്കൾ: അമൽജിത്ത്, അവന്ദിക. സഹോദരങ്ങൾ: അരുൺ ജിത്ത്, അജിത്ത്.
Previous Post Next Post
3/TECH/col-right