Trending

ഇശൽ കലാസാഹിതി ഭാരവാഹികൾ

കൊടുവള്ളി: ഇശൽ കലാസാഹിതി ജില്ലാ ചാപ്റ്റർ യോഗം സംസ്ഥാന പ്രസിഡന്റ് മൂസ പാട്ടില്ലത്ത് ഉദ്ഘാടനം ചെയ്തു. ഒക്ടോബർ അവസാനവാരത്തിൽ സാംസ്കാരിക സംഗമവും അനുസ്മരണ പരിപാടിയും സംഘടിപ്പിക്കും.അഷ്റഫ് വാവാട് ആധ്യക്ഷത വഹിച്ചു.

ജില്ലാ കമ്മിറ്റി ഭാരവാഹികൾ : കെ.കെ. അലി കിഴക്കോത്ത് (പ്രസിഡന്റ്), അഷ്റഫ് വാവാട് (ജന.സെക്രട്ടറി), സൈൻ റഷീദ് താമരശേരി (ട്രഷറർ).
Previous Post Next Post
3/TECH/col-right