Trending

കോഴിക്കോട് ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഒരാഴ്ച്ച കൂടി അവധി :ക്ലാസുകൾ ഓൺലൈനായി മാത്രം

കോഴിക്കോട്: നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ജാഗ്രതാ മുൻകരുതലുകളുടെ ഭാഗമായി കോഴിക്കോട് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും (അങ്കണവാടി,മദ്രസകൾ, ടൂഷൻ സെൻററുകൾ ഉൾപ്പെടെ) അടുത്ത ശനി വരെ ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.

ക്ലാസുകൾ ഓൺലൈനായി
മാത്രം നടത്തിയാൽ മതിയെന്നാണ് നിർദ്ദേശം.പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നിർദേശം ബാധകമാണ്.
Previous Post Next Post
3/TECH/col-right