Trending

സ്വീകരണം നൽകി.

എളേറ്റിൽ:കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട വാർഡ് മെമ്പർ സാജിദത്തിന് 16-ാം വാർഡ്മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച സ്വീകരണ പരിപാടി കിഴക്കോത്ത് പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് MA ഗഫൂർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ സി.സുബൈർ മാസ്റ്റർ , പി.വി. മുഹമ്മദ് ഹാജി,പി.വി. അബ്ദുൽ അസീസ് ,ഒ.കെ.ഉസ്മാൻ ഹാജി , കെ.കെ.മുഹമ്മദ് കുട്ടി , എം.കെ. ജാഫർ റഷീദ്, പി.പി.സുലൈമാൻ മാസ്റ്റർ,കെ. കെ. മുഹമ്മദ് മാസ്റ്റർ , കെ.സി. ഷംസുദ്ദീൻ, കെ.പി.റാഫി , പി.പി. ഹുസൈൻ,പി. പി.അസീസ്, എം.കെ.ഇസ്മായിൽ,പി.വി. ജുവൈരിയ,സാബിറ മുനീർ , സി. ഷാഫി തുടങ്ങിയവർ സംസാരിച്ചു.
Previous Post Next Post
3/TECH/col-right