പൂനൂര്‍:2022 - 23 അദ്ധ്യയന വര്‍ഷത്തെ സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പ് നടത്തിയ LSS , USS പരീക്ഷകളില്‍ മങ്ങാട് എ യു പി സ്കൂളില്‍ നിന്നും സ്കോളര്‍ഷിപ്പ് നേടിയ കുട്ടികളെ സ്കൂള്‍ പി ടി എ യുടെ നേതൃത്വത്തില്‍ വീടുകളിലെത്തി അനുമോദിച്ചു.
പി ടി എ പ്രസിഡന്‍റ് നൗഫല്‍ മങ്ങാട് , പ്രധാനധ്യാപിക കെ എന്‍ ജമീല ടീച്ചര്‍ , പി ടി എ വൈസ് പ്രസിഡന്‍റ് ടി എസ് ശ്രീകുമാര്‍ , സ്റ്റാഫ് സെക്രട്ടറി ടി ജബ്ബാര്‍ മാസ്റ്റര്‍ , എ കെ ഗ്രിജീഷ് മാസ്റ്റര്‍ , എന്‍ പി റസിയ ടീച്ചര്‍ , മക്കിയ്യ ടീച്ചര്‍ , ഷബീറലി മാസ്റ്റര്‍ , ഷര്‍ഫിന ടീച്ചര്‍ , ഇര്‍ഷാദ് മാസ്റ്റര്‍ എന്നിവര്‍ പങ്കെടുത്തു
Tags:
EDUCATION