HomePOONOOR മരണം:കൂരിപ്പുറത്ത് ശിഹാബ് (36) ഉണ്ണികുളം:ഇയ്യാട് കൂരിപ്പുറത്ത് ഇബ്രാഹിം മുസ്ലിയാരുടെ മകൻ ശിഹാബ് (36) മരണപ്പെട്ടു. സഹോദരങ്ങൾ:മുഹമ്മദ് ഷാഫി, മുഹമ്മദ് ഷാക്കിർ, അസ്മ, റഹ്‌മത്.മയ്യിത്ത് നിസ്കാരം ഇന്ന് രാവിലെ 11മണിക്ക് ഇയ്യാട് ജുമുഅ മസ്ജിദിൽ. Tags: POONOOR Facebook Twitter