Trending

മരണം:പുവത്തുംകണ്ടി ആമിന ഹജ്ജുമ്മ (72)

പടനിലം:പരേതനായ പുവത്തുംകണ്ടി മൂസ ഹാജിയുടെ ഭാര്യ ആമിന ഹജ്ജുമ്മ (72)നിര്യാതയായി.പരേതനായ കൈപാക്കിൽ മുഹമ്മദ്ഹാജിയുടെ സഹോദരിയാണ്.

മക്കൾ: ഫൈസൽ, ജാഫർ , ജാബിർ പടനിലം(ഐ.എൻ.എൽ. കുന്ദമംഗലം നിയോജക മണ്ഡലം ജനറൽ സെക്രട്ടറി), താഹിറ, തസ് ലീന പരേതനായ സാലിം.

മരുമക്കൾ: മാമുക്കുട്ടി (പ്രസിഡണ്ട്. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുറ്റിക്കാട്ടൂർ യൂണിറ്റ്), അബ്ബാസ്, ജഫ്ന, മുംതാസ്, അസ്മത്ത്.

മയ്യിത്ത് നിസ്കാരം ഇന്ന് രാവിലെ 9 മണിക്ക് പടനിലം ജുമാ മസ്ജിദിൽ.
Previous Post Next Post
3/TECH/col-right