Trending

മരണം:പാറക്കണ്ടിയിൽ അസ്സയിനാർ (60)

എളേറ്റിൽ:കത്തറമ്മൽ താഴെ പാറക്കണ്ടിയിൽ പരേതരായ അബൂബക്കർക്കായുടെയും കുഞ്ഞീമയുടെയും മകൻ എളേറ്റിൽ ചെറുകര താമസിക്കും പാറക്കണ്ടിയിൽ അസ്സയിനാർ (60) നിര്യാതനായി.

ഭാര്യ:റുക്സാന. മക്കൾ:റമീസ്,റംഷീന,റഫ്സീന. മരുമക്കൾ:മുഹമ്മദ് ആവിലോറ,സനീർ പോർങ്ങോട്ടൂർ,റംസീന ഈർപോണ.

സഹോദരങ്ങൾ:അബ്ദുൽ കരീം (ചെറിയുണ്ടൻ),അബ്ദുൽ ഹമീദ്, അബ്ദുന്നാസർ(ഫ്ലേവർ ചോയ്സ്,പൂനൂർ), അബ്ദുസ്സലാം, അബ്ദുറഹിം,ബീവി, ആയിഷ,സൈനബ, സുബൈദ.

മയ്യിത്ത് നിസ്കാരം നാളെ(വെള്ളി)രാവിലെ 8.30 ന് എളേറ്റിൽ വട്ടോളി ടൗൺ ജുമാ മസ്ജിദിലും, 9 മണിക്ക് കത്തറമ്മൽ ജുമാ മസ്ജിദിലും.
Previous Post Next Post
3/TECH/col-right