Trending

ഓർമ്മ മരം നട്ടു.

പൂനൂർ: പൂനൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകനായിരുന്ന കെ വി ഹരിയുടെ സ്മരണാർത്ഥം പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ അങ്കണത്തിൽ ഓർമ്മ മരം നട്ടു.

പ്രധാനാധ്യാപിക കെ പി സലില ചെമ്പകം വൃക്ഷത്തൈ നട്ടു. പരിസ്ഥിതി ക്ലബ് കൺവീനർ ടിപി മുഹമ്മദ് ബഷീർ, എ വി മുഹമ്മദ്, കെ അബ്ദുൽ ലത്തീഫ്, അബ്ദുൽ സലാം, സി കെ മുഹമ്മദ് ബഷീർ, സിറാജുദ്ദീൻ പന്നിക്കോട്ടൂർ, എ കെ ജുമാന എന്നിവർ പങ്കെടുത്തു.
Previous Post Next Post
3/TECH/col-right