പൂനൂർ ഗവ.ഹയർ സെക്കന്ററി സ്ക്കൂളിൽ ഒഴിവുള്ള എച്ച് എസ് എസ് ടി (ജൂനിയർ) സോഷ്യോളജി വിഷയത്തിൽ ദിവസവേതന അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു.
യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ആഗസ്റ്റ് 02 ബുധനാഴ്ച രാവിലെ10 മണിക്ക് ഹയർ സെക്കന്ററി ഓഫീസിൽ വെച്ച് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്.