കോഴിക്കോട്:തലയാട് തെച്ചി പന്നിയം വീട്ടിൽ പരേതനായ അബ്ദുള്ളയുടെ മകൻ അബ്ദുറഹ്മാൻ (58)
റിയാദിൽ വെച്ചു മരണപ്പെട്ടു.
ഭാര്യ:താഹിറ. മക്കൾ:ഷെജിൻ റഹ്മാൻ ,ഷെബിൻ റഹ്മാൻ,ഷെഹിൻ റഹ്മാൻ
മരുമകൾ:ഫാത്തിമ ഫിദ.
ഹൃദയാഘാതമാണ് മരണ കാരണം.മയ്യിത്ത് റിയാദ് ഷുമൈസി ഹോസ്പിറ്റലിൽ.മറ്റുള്ള കാര്യങ്ങൾ പിന്നീട് അറിയിക്കും.
Tags:
OBITUARY