Trending

മരണം:മണ്ടയാട്ട് ആയിശ (75)

നരിക്കുനി:ഒടുപാറ കൊടോളി മണ്ടയാട്ട് പരേതനായ സുലൈമാൻ എന്നവരുടെ ഭാര്യ ആയിശ (75) അന്തരിച്ചു.

മക്കൾ : ഫാത്തിമ , കുഞ്ഞിമുഹമ്മദ്, അബൂബക്കർ, സൈനബ, സക്കീന, മൂസക്കുട്ടി. മരുമക്കൾ : മൂസ പറശ്ശേരി മുക്ക് , ലത്തീഫ് മുസ്ല്യാർ കുണ്ടായി , അബ്ദുറഹി മാൻ സഖാഫി കാവും പൊയിൽ, ഫാത്തിമ, മൈമൂന, ആബിദ,

മയ്യിത്ത് നിസ്കാരം ഉച്ചക്ക് 1 മണിക്ക് പാലങ്ങാട് ജുമാ മസ്ജിദിൽ.
Previous Post Next Post
3/TECH/col-right