Trending

മരണം :മൂന്നു കണ്ടത്തിൽ അബൂബക്കർ

പൂനൂർ :എസ്റ്റേറ്റ്മുക്ക് ശാന്തി നഗർ മൂന്ന് കണ്ടത്തിൽ അബൂബക്കർ (58)നിര്യാതനായി.

പിതാവ്: പരേതനായ ഹംസ. മാതാവ്: ആമിന. ഭാര്യ :ആമിന. മകൾ:ജസ്‌ന.
മരുമകൻ:മുനീർ കൂടത്തായി.

സഹോദരങ്ങൾ :എംകെ അബ്ദുള്ള തെച്ചി, ഉസ്മാൻ, ഗഫൂർ,നാസർ,ലത്തീഫ്, ഷറഫു, സലാഹുദ്ധീൻ, നസിയ, കൗലത്ത്, ഫൗസിയ.

മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 3 മണിക്ക് എസ്റ്റേറ്റ് മുക്ക് ചെമ്പോച്ചിറ ജുമാ മസ്ജിദിൽ.
Previous Post Next Post
3/TECH/col-right