കൊടുവള്ളി :റിട്ടയെർഡ് റെയിൽവേ എൻജിനീയറും പന്നൂരിലെ പൗരപ്രമുഖനുമായ മന്നത്ത് മൂസകുട്ടി ഹാജി (89) മരണപ്പെട്ടു.
മക്കൾ:അബ്ദുൽ റഊഫ് ( എൻജിനീയർ),ഫൈസൽ ( റെയിൽവേ എൻജിനീയർ),ആരിഫ് ( ആരിഫ് അസോസിയേറ്റ്സ് ),റസിയ കൂടരഞ്ഞി. മരുമക്കൾ:ആസാദ് മുസ്ലിയാരകത്ത് ( ബിസിനസ് ),വഹീദ ടീച്ചർ (റിട്ട.ഹെഡ്മിസ്ട്രസ് MJHSS എളേറ്റിൽ),നസീമ കുരുവട്ടൂർ,Dr :ലൈല കടലുണ്ടി.
മയ്യിത്ത് നിസ്കാരം ഇന്ന് ഉച്ചക്ക് ഒരു മണിക്ക് പന്നൂർ ജുമാ മസ്ജിദിൽ.
Tags:
OBITUARY