Trending

മരണം:തറോൽ ആമിന(86)

പന്നിക്കോട്ടൂർ: പന്നിക്കോട്ടൂർ പരേതനായ തറോൽ അതൃമാൻ എന്നവരുടെ ഭാര്യ ആമിന(86) മരണപ്പെട്ടു

മക്കൾ: മുഹമ്മദ്, റസാഖ്, ആയിഷക്കുട്ടി, സുലൈഖ, ഫാത്തിമമരുമക്കൾ : അസീസ്, അബ്ദുറഹിമാൻ(T.C ഹാജി), ആമിന, മൈമൂന

മയ്യിത്ത് നിസ്കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് പാലങ്ങാട് ജുമാ മസ്ജിദിൽ.
Previous Post Next Post
3/TECH/col-right