പൂനൂർ: പൂനൂർ ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ സംസ്ഥാന സർക്കാറിൻ്റെയും വിദ്യാഭ്യാസ വകുപ്പിൻ്റെയും ആരോഗ്യ വകുപ്പിൻ്റെയും നിർദ്ദേശപ്രകാരം ആരോഗ്യ അസംബ്ലി ചേർന്നു.
സീനിയർ അസിസ്റ്റൻ്റ് എ വി മുഹമ്മദ്, കെ അബ്ദുസലീം, എ പി ജാഫർ സാദിഖ് എന്നിവർ നേതൃത്വം നൽകി. സിറാജുദ്ദീൻ പന്നിക്കോട്ടൂർ ബോധവൽക്കരണ സന്ദേശം നൽകി.
അസംബ്ലിയെ തുടർന്ന് വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് സ്കൂൾ പരിസരം ശുചീകരിച്ചു
Tags:
EDUCATION