Trending

ഉന്നത വിജയികളെ അനുമോദിച്ചു.

പൂനൂർ:മങ്ങാട് പൂപ്പൊയിൽ യൂണിറ്റ് എസ്‌ എസ്‌ എഫിന്റെ ആഭിമുഖ്യത്തിൽ എസ്‌ എസ്‌ എൽ സി , പ്ലസ്‌ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു.ജില്ലാ പഞ്ചായത്ത് അംഗം ഐ.പി.രാജേഷ് പരിപാടി ഉദ്ഘാടനം ചെയ്‌തു.

കേരളാ മുസ്ലിം ജമാഅത്ത് സെക്രട്ടറി കെ കെ മുഹമ്മദ് അധ്യക്ഷത വഹിച്ചു . തോളോത്ത് സലാം , സാജിദ് മങ്ങാട് , ടി .പി അഷ്‌റഫ് മാസ്റ്റർ , ഹബീബ് മങ്ങാട്  സംബന്ധിച്ചു .നൗഫൽ മങ്ങാട് സ്വാഗതവും, ആദിൽ കോയക്കണ്ടി നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right