Trending

ഓഫീസ് അസിസ്റ്റൻ്റ് നിയമനം.

പൂനൂർ: പൂനൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഒഴിവുള്ള ഓഫീസ് അസിസ്റ്റൻ്റ് തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.

താല്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ 8ന് വ്യാഴാഴ്ച 10 മണിക്ക് ഹൈസ്കൂൾ വിഭാഗം ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണമെന്ന് അറിയിക്കുന്നു.

വിവരങ്ങൾക്ക് വിളിക്കാം: 9495090799
Previous Post Next Post
3/TECH/col-right