കത്തറമ്മൽ:തണ്ണിക്കുണ്ട്
പരേതനായ എം.ടി. അഹമ്മദ് കുട്ടിയുടെ മകൻ എം.ടി.സിദ്ദീഖ്(59)
മരണപ്പെട്ടു.
ഭാര്യ:റംല. മക്കൾ:മുസ്തഫ,റുബീന,റംഷീന. മരുമക്കൾ:മുബഷിറ ഷറിൻ,മുജീബ് പള്ളിപ്പുറം,ജലീൽ ഓടക്കുന്ന്.
സഹോദരങ്ങൾ: എം.ടി.മുഹമ്മദ്, എം ടി.മൂസ, എം ടി. അബ്ദുറഹിമാൻ, എം.ടി. ജമീല,പരേതനായ എം.ടി.അബ്ദുൽ ഖാദർ.
Tags:
OBITUARY